വനിത എക്സൈസ് ഗാര്ഡ് വിജ്ഞാപനം പി.എസ്.സി പ്രസിദ്ധീകരിച്ചു. - Learning Exam

Post Top Ad

വനിത എക്സൈസ് ഗാര്ഡ് വിജ്ഞാപനം പി.എസ്.സി പ്രസിദ്ധീകരിച്ചു.

Share This


വനിത എക്സൈസ് ഗാര്ഡ് വിജ്ഞാപനം പി.എസ്.സി  പ്രസിദ്ധീകരിച്ചു.

18 നും 31  നും ഇടയില് പ്രായമുള്ള യുവതികള്ക്കാണ് അവസരം.
അംഗവൈകലൃമുള്ളവര്ക്കു അപേക്ഷിക്കുവാനാകില്ല.
ഒഴിവുകളുടെ എണ്ണം ലഭൃമല്ല.

എഴുത്തുപരീക്ഷ, കായികക്ഷമത, മെഡിക്കല് പരിശോധന എന്നിവയുടെ അടിസ്ഥാനത്തി ലാണ് തിരഞ്ഞെടുപ്പ്.

30000 -/-  വരെ പ്രതിമാസം പ്രതീക്ഷിക്കാം.


എസ്.സി/എസ്.ടി/ഒ.ബി.സി/വിമുക്ത ഭടന് എന്നിവര്ക്ക് ഉയര്ന്ന പ്രായ പരിധിയില് ഇളവും സംവരണാനുകൂലൃത്തിനും അവസരമുണ്ട്.

അവസാന തീയ്യതി:: 3/1/2018
http://www.thulasi.psc.kerala.gov.in